വി എസിനും കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ ക്ഷണിക്കുന്നു

7 comments:

  1. hahahaha
    ithu buzz cheyyanulla saukaryam koodi undayirunenkil nannayirunnu

    ReplyDelete
  2. മഹാനായ സഖാവ് വി എസ് പിറന്ന നാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ്‌ പട്ടാളത്തോടും ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ കൂലി പടയോടും ചങ്കുറപ്പോടെ ഏറ്റുമുട്ടി ഭീകരമായ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നത് നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടിയാണ് .
    പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുകയും കയ്യില്‍ പണമുണ്ടെങ്കില്‍ ഏത് പെണ്ണിന്‍റെ മാനവും വിലയ്ക്ക് വാങ്ങാം എന്നു കരുതുന്നവരെയും തുറുങ്കിലടക്കാന്‍ പോരാടുന്ന വി എസിനെ പറ്റി നുണക്കഥകള്‍ പറയാന്‍ അമ്മപെങ്ങന്മാരുള്ള ഒറ്റതന്തയ്ക്കു പിറന്ന ആണുങ്ങള്‍ക്കും അഭിമാനബോധമുള്ള സ്ത്രീകള്‍ക്കും കഴിയില്ല !

    ചിന്തിയ്ക്കുക !!!!
    വി എസ് ചെയ്ത തെറ്റ് എന്താണ് ? പെണ്ണുപിടിയന്മാര്‍ക്കും അഴിമതിക്കാര്‍ക്കും കൂട്ട് നില്‍ക്കാത്തതോ ?
    പെണ്ണുപിടിയന്മാരെയും അഴിമതിക്കാരെയും തുറുങ്കിലടയ്ക്കാന്‍ പോരാടുന്ന വി എസ് അച്ചുതാനന്ദന്‍ എന്ന മനുഷ്യസ്നേഹിയുടെ പിറകില്‍ നമുക്കു അണി നിരക്കാം.....

    സഖാവ് വി എസിന് അഭിവാദ്യങ്ങള്‍ !!!

    ReplyDelete
  3. http://www.facebook.com/home.php?sk=group_104635482948538&view=doc&id=106818879396865

    ReplyDelete
  4. വി എസ് ചെയ്തതില്‍ ഒരു തെറ്റും ഇല്ല...പക്ഷെ പിള്ളേച്ചനെ അകത്താക്കാന്‍ കാണിച്ച ചന്ഗൂറ്റം സ്വന്തം മോന്റെ കാര്യത്തിലും കാണിച്ചാല്‍ മതി..

    ReplyDelete